മത വിശ്വസിയെയോ മത പ്രബോധകനെയോ ആരും മത മൌലിക വാദി എന്ന് മുദ്ര കുത്തുന്നില്ല,പ്രവാചകന്മാര്‍ പോലും മൌലിക വാദികല്‍ ആയിരുന്നില്ല മത സഹിഷ്ണുത പുലര്‍ത്താനും ഇതര മത ഭാഹുമാനവും പുലര്‍ത്തിയിരുന്നു,ഇന്ന് ഇഫ്താര്‍ വിരുന്നുകളില്‍ മഹ്ട്രമാണ് മത മൈത്രീ. അടുത്ത കാലത്തായി ചിലര്‍ തന്റെത് മൌലികം എന്ന് വാദിക്കുകയും ഈ കലഖട്ടത്തിലെ മത പ്രോഭോതനതിനു ശാസ്ത്രീയ ധാര ആവശ്യമെന്ന് കരുതി മത ഗ്രന്ടങ്ങളിലെ ആശയങ്ങളെ ശാസ്ത്രീയ വിശകലനം നടത്തുകയും,മറ്റ് മത,ശാസ്ത്രീയ അഭിപ്രായങ്ങളെ വെല്ലുവിളിക്കുന്നതും ആപത്കരമായ പ്രക്രിയയിലേക്ക് എത്തിച്ചേരും,Dr സാകീര്‍ നായിക് ,ഇരുപതില്‍ അധികം ശാസ്ത്രീയ അബദ്ധങ്ങള്‍ ബൈബിളില്‍ കണ്ടെത്തി വെല്ലുവിളി നടെതി, ഇത് താങ്കള്‍ പറഞ്ഞ പോലെ അത്മീകതയും ബൌതീകതയും വേര്തിരിച് കാണാന്‍ ആക്ത്തതും ചില മതങ്ങള്‍ അത്തരം രീതി വിഭാവനം ചെയ്യുന്നില്ല,
ചിലര്‍ സ്വ മതത്തെ വിശ്വാസത്തിലൂടെയും മറ്റുള്ളവയെ യുക്തിപൂര്നവും വിമര്‍ശിക്കുന്നു എന്നത്കൊണ്ടും ആണ്.
ഇതൊരു മതത്തെയും യുക്തിസഹിതം പ്രാപിച്ചാല്‍ അത് പോരായ്മകള്‍ നിറഞ്ഞത ആയെ കാണാനാകൂ അത് നമ്മുടെ യുക്തിയുടെ കുഴപ്പം മൂലം ആകും എന്ന് വിശ്വസിച് മറ്റ് മത വിമര്‍ശനം ഉഴിവാക്കുകയാണ് ഉചിതം.
ഇത്തരം പോര്‍വിളികള്‍ മറ്റുലവയെ പ്രോഖോപിപ്പിക്കാന്‍ ഇടയുണ്ട്, അടുത്ത കാലത്തായി ആദ്യപകന്റെ കൈ വെട്ടിയതിനു കാരണമായ ചോത്യ പെപേര്‍ ഉത്ഭവം ഒരു സഭ ന്യായികരണം നടത്തിയത് Mr m m അക്ബെര്‍ന്റെ പ്രസങ്ങഗല്‍ ക്രൈസ്തവ യുവാക്കളെ പ്രഖോപിക്കുന്നു എന്നത്, നാം മറന്നുകൂടാ
നിര്‍ഭാഗ്യവശാല്‍ ഇത് പ്രഗോഭാനതിനെ പരോക്ഷമായോ അല്ലാതെയോ കാരണമാകുന്നു എങ്കില്‍ ഇത്തരം പോര്‍ വിളികള്‍ ഉഴുവാകി മട്ട രീതികള്‍ അവലംബിക്കുന്നത് അല്ലെ ശരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ