2010 നവംബർ 20, ശനിയാഴ്‌ച

Mr സുജിത് ഗള്‍ഫ് മേഖലയിലെ ജനനിബിഡമല്ലാത്ത ആ നാടുകളിലെ വിശാല - ആഡംബര റോഡുകണ്ട്, കുറേ സഹോദരന്മാര്‍ മുറവിളി കൂട്ടുന്നുതാണ് ഹൈവേ മാഫിയയുടെ കരുത്ത്.... ഇ സഹോദരന്മാരുടെ അഭിപ്രായങ്ങളാണ് പലപ്പോഴും ജനങ്ങളുടെ അഭിപ്രായങ്ങളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊക്കിപ്പിടിക്കുന്നത്...താങ്കളുടെ ഇ വാക്കുകള്‍ ആണ് എന്നെ വീണ്ടും ഇത്തരത്തില്‍ ഒരു മറുപടിക്ക്  പ്രേരിപ്പിക്കുന്നത് ഞാന്‍ എന്റെ അഭിപ്രായം ഇതിനുമുന്‍പ് ൪൫ മീറ്റര്‍ റോഡിനെ അനുകൂലിച് കോണ്ടു ഫേസ് ബുക്കില്‍ എഴുതിയിരുന്നു ,അത് ഏതെങ്കിലും തരത്തില്‍ റോഡ്‌ മാഫിയാക്ക് അനുകൂലമായിടുന്ടെങ്കില്‍ ഞാന്‍ ഖേതിക്കുന്നു. നീണ്ട കാലം പ്രവാസി ആയിഇരിക്കുകയും മറ്റ് വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുമുള്ള എന്നെ പോലെ ഒരാളെ സംബന്തിചിട്ടതോളം കേരളത്തിലെ റോഡുകള്‍ യാത്ര ദുസ്സഹവും അപകടങ്ങള്‍ പതിയിരിക്കുന്നതുമാണ്,കോടികണക്കിന് രൂപമുടക്കി മറ്റുമേഘലകള്‍ വികസിപ്പിക്കുമ്പോള്‍ ഇതര മേഘലകളുടെ വികസനത്തിന്‌ അത്യന്താപേക്ഷിതമായ ഗതാഗത സൗകര്യം ആഡംബര പൂര്‍ണമായ രീതിയില്‍ അലെങ്കിലും സാമാന്യം വെകതയിലും സുരക്ഷിതമായും സഞ്ചരിക്കാന്‍ ഉത്തകുന്നതാകണം എന്നുതനെ ആണ് എന്റെ വീക്ഷണം,അതിവേഗം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം പൂര്‍ണമായും നേട്ടം കൈവരിക്കണമെങ്കില്‍ ദേശീയവും അന്തര്ടെശീയവുമായ യാത്ര സൌകര്യങ്ങളും ചരക്ക് ഗതാഗതവും പ്രധാന പങ്ക് വഹിക്കുന്നു.മേല്‍ വിവരിച്ചിരിക്കുന്ന റോഡുകള്‍ തുടക്കത്തില്‍ യാത്ര സുഗകരമായിരിക്കുമെങ്കിലും പിന്നീട് ദുര്‍ഘടം നിരഞ്ഞതുമാകും വിദേശരാജ്യങ്ങളില്‍ നിന്നും വിത്യസ്തമായി തുടരെ തുടരെ ഞുന്ച്റേന്‍  ഉള്ള നമ്മുടെ നാട്ടില്‍  ട്രാഫിക്‌ സിഗ്നലുകള്‍ ഒഴിവാക്കി ധീര്ഗ ദൂര യാത്ര ചെയ്യണമെങ്കില്‍ ധാരാളം മേല്‍പാലങ്ങള്‍ ആവശ്യമായി വരും ഇത്തരത്തില്‍ ഓരോ ഞുന്ച്റേന്‍ കളിലും മേല്പാല്‍ നിര്‍മാണം അസാധ്യമാണ് ഇതിനായി ദീര്ഗ ദൂര റോഡുകള്‍ മുറിച് കിടക്കുന്ന ഓരോ ജൂണ്ച്ടിനോകളിലും അപ്രോച് റോഡുകള്‍ നിര്‍മിച് സാമാന്യം  ദൂരത്തില്‍ മാത്രം മേല്പലങ്ങലോ സിഗ്നലുകാലോ അനുവദിച് ദീര്‍ഘദൂര യാത്ര ചരക്ക് ഗതാഗതം സുഗമം അക്കെണ്ടാതുണ്ട് ഇപ്പോഴത്തെ രീതിയില്‍ ൩.൫ മീറ്ററില്‍ രണ്ടു റോഡുകളും (വേഗത റോഡ്‌)൩.മീറ്ററില്‍ ആദ്യത്തെ റോഡും ആണ്. ഇ റോഡില്‍ ചെറിയ റോഡുകളില്‍ നിന്ന് കയറിവരുന്ന വാഹനങ്ങളും സൈകില്‍, രിക്ഷക്കാരും(ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ കുതിരവണ്ടിയും കാളവണ്ടിയും ട്രാക്ടറും)നിറഞ്ഞു ട്രാഫിക്‌ജാം ആയിരിക്കും ൩.൫ മീറ്റര്‍ വീതം  ഉള്ള അടുത്ത രണ്ടു വരികള്‍ ടു വ്ഹീലരുകളും ബസും ലോറിയും ട്രക്കും നിറഞ്ഞു പരസ്പരം മത്സരിക്കുന്ന overtake ചെയ്യുന്നതിനായി മൂന്നാമത്തെ അഥവാ അവസാന ലൈനില്‍ നിരങ്ങി നീങ്ങുന്നത മൂലം തോട്ടുതോട്ടുള്ള സിഗ്നലുകള്‍ മരികെടക്കാന്‍ വേണ്ടിവരുന്നത് നമ്മെ കാളവണ്ടിയില്‍ യാത്രചെയ്യുന്നത് പോലെ തോന്നിപ്പിക്കും ഇത് ഇപ്പോഴത്തെ അവസ്ഥയാണ് ഭാവിയിലെ അധിക യാത്രക്കാരും റോഡിനോട് ചേര്‍ന്ന് വരുന്ന ഷോപ്പിംഗ്‌ കംപ്ലെസ് പെട്രോള്‍ ബങ്ക് ,മറ്റ്‌ കെട്ടിട സമുച്ചയങ്ങള്‍ ഇവയുടെ പാര്‍ക്കിങ്ങും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്കും ജനസാന്ദ്രമായ ഒരു പ്രദേശത് കൂടി കടന്നു പോകുന്ന ഒരു റോഡില്‍ എത്ര മാത്രം ആയിരിക്കും. ഇത്തരം ട്രാഫിക്‌ ബ്ലോക്കുകള്‍ ഉഴിവക്കുന്നതിനായി അധിവാഗ  പാതയോട് ചേര്‍ന്ന് ഒരു അപ്രോച് റോഡ്‌ നിര്‍മിക്കുകയും നിശ്ചിത ദൂരത്തില്‍ മാത്രം അതിവേഗ  പാതയിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്താല്‍ പ്രാദേശിക മായ തിരക്കുകള്‍ അനുഭവപെടാതെ ദേശീയ പാതയിലൂടെ ദീര്‍ഘദൂര യാത്രക്കാരന് കടന്നു പോകാം ഇത്തരത്തില്‍ ദീര്‍ഗവീക്ഷ്നത്തില്‍ ആകണം ദേശിയ പാതകളുടെ നിര്‍മാണം എങ്കില്‍ മാത്രമേ ഭാവിയില്‍ ഉപയോക പ്രദം ആയി നില്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മിക്കുന്ന സദരന്‍ റോഡുകളെ അപേക്ഷിച് ദീര്‍ഘ ദൂര റോഡുകളുടെ ഗതാഗത ആവശ്യങ്ങള്‍ വളരെ വലുതാണ്
ഇത്തരത്തില്‍ റോഡുകളുടെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടാവുക സ്വാഭാവികം മാത്രമാണ്, ഇതൊരു വികസനത്തിനും ഗുന്ബോഗ്താക്കള്‍ എന്നപോലെ ഇരകളും കാണും ഇക്കാര്യത്തില്‍ ഇരകള്‍ വരെ ഗുനബോക്താക്കള്‍ ആണ് എന്നത് വസ്തുതയാണ് സര്‍ക്കാര്‍ തക്കതായ നഷ്ട്ടപരിഹാരം നല്‍കി മുന്പോട്റ്റ് പോകുമെന്ന് തനെ ഞാന്‍ പ്രത്യാശിക്കുന്നു