2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

ജോസ് അല്പം തിരക്കില്‍ തന്നെ ആണ്‌, മാസാവസാനം ആയത കൊണ്ട് എല്ലാ ജോലിക്കാരുടെയും സലെറി റിപ്പോര്‍ട്ട്‌ മേലേക്ക് അയക്കണം. അതിനിടയില്‍ പലതവണ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് മേലധികാരികള്‍ ആരും എല്ലാ, എല്ലാവര്ക്കും തരാം തിരിച്ച ബെല്‍ ആണ് നാട്ടില്‍ നിന്ന് ഭാര്യ മിസ്സ്‌കാള്‍ അടിക്കല്‍ ആണ് പതിവ്, ഇത് ഫുള്‍ റിംഗ് ആണ് തിരകിനിടയിലും എത്തിവലിഞ്ഞു ഫോണ്‍ എടുത്തു മറു പുറത്ത് അവള്‍ തന്നെ കുശലനെഷ്ണവും കുച്ചുവര്തമാനവും ഇല്ലാതെ തനെ അവള്‍ നേരെ കാര്യത്തിലേക്ക് കിടന്നു പുറമേ നിന്ന് ഭക്ഷണം ഒന്നും വാങ്ങി കഴിക്കേണ്ട എല്ലാത്തിലും കലെസ്ട്രോലും മായവും ആണ് റൂമിലെ പരിപ്പും സാമ്പാറും മതി  അര്യോഗ്യം നോകണം .;എന്ത് പറ്റി പെട്ടെന്ന് നിനക്ക് ഇഹനെ തോന്നാന്‍ എന്നാ ജോസിന്റെ ചോത്യതിനെ പാതി എന്നാ പോലെ മറുപടി നല്‍കി ഞാന്‍ ഏഷ്യാനെറ്ല്‍ വാര്‍ത്ത‍ കണ്ടു........ പെട്ടെന്ന് ഫോണ്‍ കട്ടായി പൈസ തീര്‍ന്നു കാണും  ഭാര്യയുടെ തന്റെ അര്യോഗ്യത്തെ പറ്റിയുള്ള വേവലാതിയില്‍ പരം സന്തോഷിക്കാന്‍ എന്ത് വേണം ഫയലുകള്‍ വേഗം മോനിട്ടരിന്റെ മൂലയിലേക്ക് ഒതുക്കി ഏഷ്യാനെറ്റ്‌ ഓണ്‍ലൈന്‍ ബ്രൌസ് ചെയ്തു
പരസ്യതിനോടുവില്‍ സുന്ദരി വാര്‍ത്ത‍ വയ്ച്ചു തുടങ്ങി  .....ഗള്‍ഫില്‍ ഭക്ഷണ സാതനങ്ങല്ക് വില ഇരട്ടിയായി വര്‍ധിച്ചു
ചിക്കന്‍ ... മട്ടണ്‍ ...... ഇങനെ പോകുന്നു വില വിവരണം പാതി മനസോടെ അവന്‍ എല്ലാം ഷട്ട് ഡൌണ്‍  ചെയ്തു ഒരു നമ്പറിലേക് വിളിച്ചു മറുപുറം സുന്ദരവും ശാന്തവുമായ തരുണീമണി ശബ്ദം .. അതെ കാണാം ......എവെനിംഗ് ഫൈവ് ഓ ക്ലോക്ക് .... i will be  there at closed to your dream place

2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

ബാബറി മസ്ജിദ്

ഒടുക്കം അവസാന തടസവും മാറി ഇനി വിധി പറയും നമ്മുടെ പൈത്രികത്തിന്റെ വിധി നീണ്ട വാത പ്രതിവാതത്തിനു ശേഷം, ഇത് രണ്ടു ചിന്തകളുടെ തര്‍ക്കമാണ്, ഒരു ആരാധനാലയം എന്നതിനുപരി ഒരു സംസ്കാരത്തിന്റെ പുരംപൂച്ചാണ് തകര്‍ന്നത് (തകര്കപെട്ടത്) നാം ആഹിനെ കാണുക (വിധി) എന്ത് തനെ ആയാലും.
കാലാകാലങ്ങളിലെ മാറ്റം കൂട്ടിചെര്തതാണ് സാംസ്കാരികത നമ്മുക്ക് പുതിയ കൂട്ടിച്ചീര്‍ക്കലുകളെ (വിധി)അഹനെ കാണാം    

2010 സെപ്റ്റംബർ 16, വ്യാഴാഴ്‌ച

മലയാളിക് ഇണഹുന്ന വേഷം പര്ധയാണ്

സത്യം പറഞ്ഞാല്‍ മലയാളിക് ഇണഹുന്ന വേഷം പര്ധയാണ് മതപരമായ പശ്ചാത്തലത്തില്‍ അല്ല നാണം കൊണ്ട് മുഖം മറച്ചു പിടിക്കാന്‍ അതാണ് സൗകര്യം,നമ്മുടെ കാപട്യവും ഭീരുത്വും പരസ്പരം മരച്ച്വേകുകയും ആകാം.സ്വന്തം ചരിത്രം മറന്നുപോയ ജനതയാണ് കേരളിയര്‍
                                റയാനയുടെ അനുഭവത്തെ പ്രതിപതിക്കുന്ന ശ്രി ജി. നിര്‍മലയുടെ ലേഖനത്തിന്റെ തുടക്കമാണ്‌ ഇത്(മലയാളം വരിക)സത്യത്തില്‍ രയന നേരിടുന്നത് വിചിത്രമായ അനുഭവം ആണ് കേരള സമൂഹത്തില്‍ നിന്ന്, റയാനയുടേത് അരര്തത്തില്‍ സ്വാതത്ര്യ പോരാട്ടമാണ് വെക്തിപരമായ അവകാശം നേടി എടുക്കുന്നതിനുള സമരം ഇത് സമൂഹത്തില്‍ നിന്നു വെക്തി നേടി എടുകേണ്ട സ്വാതത്ര്യം, വിശ്വാസത്തിന്റെ ഭാഗവക്കായി നിന്ന് കൊണ്ട് തനെ നാടിന്‍റെ പ്യത്രികവും പാരമ്പര്യവും ഇണഹുന്ന മാന്യമായ വസ്ത്രം ധരിക്കുനതില്‍  ഞാന്‍ പക്ഷകാരന്‍ ആണ്.  ലേഖനത്തിലൂടെ പര്ധ ഇസ്ലാമിക നിര്‍ബണ്ട വസ്ത്രമാലെന്നു ലേഖിക സമര്ധിക്കുന്നു ഇ എളിയവനു ഇതിലെ ഇസ്ലാമിക കഴ്ച്ചപാടെ അറിയാന് താല്പര്യമുണ്ട് എന്റെ പ്രിയ സുഹൃത്ക്കള്‍
എനെ മതഗ്രന്ഥത്തിലെ നിലപാട് അറിയിക്കുമാലോ 

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

madyam

          ലോകത്തിലെ എല്ലാ പ്രമുഘരും പ്രജീന കാലം മുതല്‍ മദ്യം വിപത്തായും ദൂശ്യമായും വിഷമായും
കണ്ടു വന്നിരുന്നു അവര്‍ അത് തടയുന്നതിനെ കുറിച്ചും അതിന്റെ ലഹരി സത്തയില്‍   നിന്  ജനതയെ മോചിപികാന്‍
ശ്രമിച് പോന്നുകൊണ്ടിരുന്നു
നമ്മുടെ സമകാലിക പ്രമുഘര്‍ മാത്രം ലാഭമായും നിലനില്പായും കാണുന്നു എന്നത് എത്ര വിചിത്രം
ഇത്തരം മദ്യ ദുരന്തം  തടയാന്‍  മദ്യത്തെ പൂര്‍ണമായി തടയുകയോ ഉത്പാദനം ലേലം ചെയ്ത് കൊടുക്കുന്ന ചില അബ്കാരി ക്ര്മിനലുകല്ക് എന്നതിന് പകരം ഉത്പാദനം മരുന്ന് നിര്‍മാണ യൂനിടുകലെയോ സഹകരണ സഘഹലെയോ ഏല്പിച് ഗുണനിലവാരം ഉറപ്പായതും അപകടകരമെല്ലതതുമായ മദ്യം ലഭ്യമാക്കാവുന്നതാണ്
             ഭരണകൂട താല്പര്യം അതലാതോടതൂലം മദ്യ ദുരന്തഹല്‍  ഇടകിടക് നാം കാണണം