2011 മാർച്ച് 19, ശനിയാഴ്‌ച

ഗള്‍ഫ്‌ ട്രാഫിക് വാരം

ഒരു ഗള്‍ഫ്‌ ട്രാഫിക് വാരം കൂടി കഴിഞ്ഞു
സ്വദേശികള്‍ കൂടുതല്‍ സിഗ്നലുകള്‍ കട്ട്‌ ചെയ്തും ഒറ്റ ചക്രത്തില്‍ പായിപിച്ചും വട്ടം കറക്കിയും കൂടുതല്‍ വേഗത്തില്‍ കടന്നു പോകാനകതപോളൊക്കെ  ഗ്ലാസ്‌ താഴ്ത്തി വിദേശിയുടെ മുഖത് തുപ്പുകയും നടുവിരല്‍ മടക്കി ആങ്ങ്യഭാഷയില്‍ തെറിവിളിച്ചും ആഘോഷിച്ചു
റോഡുകള്‍ക്ക് കുറുക്കെ ഭീമന്‍ ഇലക്ട്രോണിക് ബോര്‍ഡില്‍ ഇക്കഴിഞ്ഞ ഒരാഴ്ചയും ഇടതടവില്ലാതെ
മിന്നികൊണ്ടിരിന്നു നമ്മുക്കൊരുമിച് അപകടങ്ങള്‍ കുറയ്ക്കാം എന്ന്. വലിയ അപകടങ്ങള്‍ ആണ് കഴിഞ്ഞ ഒരാഴ്ച അനുഭവിച്ചത് അവസാന ജോലിത്തിരക്കും കഴിഞ്ഞു തല ചായ്ക്കാന്‍ എത്തുന്ന കുറഞ്ഞ വേദനതിനു ജോലിചെയ്യുന്നവര്‍ക്ക് ആക്കെ ഫ്ലാറ്റിലെ സൗകര്യം ഒരുകിടക്ക അതും രണ്ടാം നിലയിലോ മൂനന്നിലയിലോ ആണ് ഇതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ കിലോമീറ്റര്‍ അകലെ സ്കൂള്‍‍ പര്കിങ്ങിലോ മൈതനതോ പാര്‍ക്ക്‌ ചെയ്‌താല്‍ പാതിരാത്രി വണ്ടി കേട്ടിവളിച്ച്കൊണ്ടുപോയി ഭീമമായ പിഴ ചുമത്തുകയും
 വാഹനം തിരിച്ച്കിട്ടുന്നതിള്‍ക്കായി വാസ്തക്കര്‍ക്ക് ഒന്നോ രണ്ടോ മാസത്തെ ശമ്പളം കൂടി കൊടോക്കേണ്ടി വരുന്നതു എത്ര കഷ്ട്ടം ആണ്
  വാഹനസൗകര്യം ഇല്ലാത്ത മറ്റു സഹ പ്രവര്‍ത്തകരെ കൂടി ജോലിക്ക് പോകാന്‍ കൂടെ വാഹനത്തില്‍ കയറ്റിയാല്‍ വാഹനം പിടിച്ചെടുത്
 നടുറോഡില്‍ ഇറക്കി വിടുക നിസ്സാരമായ കാരണഗല്‍ കാണിച്ച ലൈസന്‍സ് താല്‍കാലികമായി റദ്ദു ചെയ്യുക മുതലായ
കലാപരിപാടികളില്‍ വിദേശികളെ പങ്കെടുപ്പിച് വരഘോഷങ്ങള്‍ കേമം ആക്കാനും കഴിഞ്ഞു ഇനി ആരോഗ്യവാരവും കൂടിക്കഴിഞ്ഞാല്‍ ചെറുകിട കച്ചവടം നടത്തുന്ന ബാക്കാലകളും ഹോട്ടല്‍കളും കഷ്ടത്തിലാകും ഇത്തരം വരഘോശങ്ങളെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയാത്തിടത്തോളം നമ്മുക്ക് അപകടങ്ങള്‍ കൂടുകയേ ഒള്ളു

2010 ഡിസംബർ 24, വെള്ളിയാഴ്‌ച

ജീസസ്

ഇന്ന് നാം കാണുന്ന ജീസസ് വിഷാദനും,ദുഖിതനും  ആണ് ഇങ്ങനെ ആയിരിക്കാന്‍ തരമില്ല ഇത് നമ്മള്‍ മേനെഞ്ഞെടുത്തതാകണം  നമ്മുടെ ധാരണ അനുസരിച് ഇശ്വരനിലെക്കുള്ള പാത ദുരിതവും ദുഖവും നിറഞ്ഞതനെന്നുള്ള മുന്‍വിധികല്‍ക്കനുസരിച്  പൂര്‍ണമായ ആനന്തതോടുകൂടിയെ ഇശ്വരനിലെക്ക് അടുക്കാന്‍ ആകു. ഇശ്വരനെ പ്രാപിച്ചവര്‍ എല്ലാം  ആനന്തത്തില്‍  ആറടിയിരിക്കണം, നമ്മുക്ക് നിരവധി  ബോധി സത്വന്‍മാര്‍ ഉണ്ട് ചിലര്‍ പൂര്‍ണമായും ആശകളെ വെടിഞ്ഞു നിരവാണ പ്രാപിച്ചവര്‍ മറ്റുചിലര്‍ പ്രേമത്തലും  കാരുണ്യത്താലും   ആസക്തികള്‍ വെടിഞ്ഞു ഉയെര്‍ത്ത്എഴുനേറ്റവര   ചിലര്‍ ശക്തമായ  ഇച്ചശക്തിയിലൂടെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ബോധിസത്വന്റെ  പരമലക്ഷ്യം പ്രാപിച്ചവര്‍ എല്ലാവരും ആനന്തപൂര്ണം ആയിരിക്കണം  അത്തരം മന്സുകല്‍ക്കെ ഇത് സാധ്യമാകു എന്ന് ഞാന്‍ കരുതുന്നു ഏറ്റവും  മഹനീയമായ വഴി ഏത് എന്ന് ഇപ്പോള്‍ ഇവര്‍ തമ്മില്‍ പറയുന്നുണ്ടാകും എല്ലാം അവനിലേക്ക്  അലെങ്കില്‍ അവന്‍ നമ്മിലേക്ക് അട്ടഹസിക്കുന്ന സഫീരുല്ലഖനെ പോലെ ഒരു ജീസസ്

2010 നവംബർ 20, ശനിയാഴ്‌ച

Mr സുജിത് ഗള്‍ഫ് മേഖലയിലെ ജനനിബിഡമല്ലാത്ത ആ നാടുകളിലെ വിശാല - ആഡംബര റോഡുകണ്ട്, കുറേ സഹോദരന്മാര്‍ മുറവിളി കൂട്ടുന്നുതാണ് ഹൈവേ മാഫിയയുടെ കരുത്ത്.... ഇ സഹോദരന്മാരുടെ അഭിപ്രായങ്ങളാണ് പലപ്പോഴും ജനങ്ങളുടെ അഭിപ്രായങ്ങളായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊക്കിപ്പിടിക്കുന്നത്...താങ്കളുടെ ഇ വാക്കുകള്‍ ആണ് എന്നെ വീണ്ടും ഇത്തരത്തില്‍ ഒരു മറുപടിക്ക്  പ്രേരിപ്പിക്കുന്നത് ഞാന്‍ എന്റെ അഭിപ്രായം ഇതിനുമുന്‍പ് ൪൫ മീറ്റര്‍ റോഡിനെ അനുകൂലിച് കോണ്ടു ഫേസ് ബുക്കില്‍ എഴുതിയിരുന്നു ,അത് ഏതെങ്കിലും തരത്തില്‍ റോഡ്‌ മാഫിയാക്ക് അനുകൂലമായിടുന്ടെങ്കില്‍ ഞാന്‍ ഖേതിക്കുന്നു. നീണ്ട കാലം പ്രവാസി ആയിഇരിക്കുകയും മറ്റ് വിദേശരാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുമുള്ള എന്നെ പോലെ ഒരാളെ സംബന്തിചിട്ടതോളം കേരളത്തിലെ റോഡുകള്‍ യാത്ര ദുസ്സഹവും അപകടങ്ങള്‍ പതിയിരിക്കുന്നതുമാണ്,കോടികണക്കിന് രൂപമുടക്കി മറ്റുമേഘലകള്‍ വികസിപ്പിക്കുമ്പോള്‍ ഇതര മേഘലകളുടെ വികസനത്തിന്‌ അത്യന്താപേക്ഷിതമായ ഗതാഗത സൗകര്യം ആഡംബര പൂര്‍ണമായ രീതിയില്‍ അലെങ്കിലും സാമാന്യം വെകതയിലും സുരക്ഷിതമായും സഞ്ചരിക്കാന്‍ ഉത്തകുന്നതാകണം എന്നുതനെ ആണ് എന്റെ വീക്ഷണം,അതിവേഗം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം പൂര്‍ണമായും നേട്ടം കൈവരിക്കണമെങ്കില്‍ ദേശീയവും അന്തര്ടെശീയവുമായ യാത്ര സൌകര്യങ്ങളും ചരക്ക് ഗതാഗതവും പ്രധാന പങ്ക് വഹിക്കുന്നു.മേല്‍ വിവരിച്ചിരിക്കുന്ന റോഡുകള്‍ തുടക്കത്തില്‍ യാത്ര സുഗകരമായിരിക്കുമെങ്കിലും പിന്നീട് ദുര്‍ഘടം നിരഞ്ഞതുമാകും വിദേശരാജ്യങ്ങളില്‍ നിന്നും വിത്യസ്തമായി തുടരെ തുടരെ ഞുന്ച്റേന്‍  ഉള്ള നമ്മുടെ നാട്ടില്‍  ട്രാഫിക്‌ സിഗ്നലുകള്‍ ഒഴിവാക്കി ധീര്ഗ ദൂര യാത്ര ചെയ്യണമെങ്കില്‍ ധാരാളം മേല്‍പാലങ്ങള്‍ ആവശ്യമായി വരും ഇത്തരത്തില്‍ ഓരോ ഞുന്ച്റേന്‍ കളിലും മേല്പാല്‍ നിര്‍മാണം അസാധ്യമാണ് ഇതിനായി ദീര്ഗ ദൂര റോഡുകള്‍ മുറിച് കിടക്കുന്ന ഓരോ ജൂണ്ച്ടിനോകളിലും അപ്രോച് റോഡുകള്‍ നിര്‍മിച് സാമാന്യം  ദൂരത്തില്‍ മാത്രം മേല്പലങ്ങലോ സിഗ്നലുകാലോ അനുവദിച് ദീര്‍ഘദൂര യാത്ര ചരക്ക് ഗതാഗതം സുഗമം അക്കെണ്ടാതുണ്ട് ഇപ്പോഴത്തെ രീതിയില്‍ ൩.൫ മീറ്ററില്‍ രണ്ടു റോഡുകളും (വേഗത റോഡ്‌)൩.മീറ്ററില്‍ ആദ്യത്തെ റോഡും ആണ്. ഇ റോഡില്‍ ചെറിയ റോഡുകളില്‍ നിന്ന് കയറിവരുന്ന വാഹനങ്ങളും സൈകില്‍, രിക്ഷക്കാരും(ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ കുതിരവണ്ടിയും കാളവണ്ടിയും ട്രാക്ടറും)നിറഞ്ഞു ട്രാഫിക്‌ജാം ആയിരിക്കും ൩.൫ മീറ്റര്‍ വീതം  ഉള്ള അടുത്ത രണ്ടു വരികള്‍ ടു വ്ഹീലരുകളും ബസും ലോറിയും ട്രക്കും നിറഞ്ഞു പരസ്പരം മത്സരിക്കുന്ന overtake ചെയ്യുന്നതിനായി മൂന്നാമത്തെ അഥവാ അവസാന ലൈനില്‍ നിരങ്ങി നീങ്ങുന്നത മൂലം തോട്ടുതോട്ടുള്ള സിഗ്നലുകള്‍ മരികെടക്കാന്‍ വേണ്ടിവരുന്നത് നമ്മെ കാളവണ്ടിയില്‍ യാത്രചെയ്യുന്നത് പോലെ തോന്നിപ്പിക്കും ഇത് ഇപ്പോഴത്തെ അവസ്ഥയാണ് ഭാവിയിലെ അധിക യാത്രക്കാരും റോഡിനോട് ചേര്‍ന്ന് വരുന്ന ഷോപ്പിംഗ്‌ കംപ്ലെസ് പെട്രോള്‍ ബങ്ക് ,മറ്റ്‌ കെട്ടിട സമുച്ചയങ്ങള്‍ ഇവയുടെ പാര്‍ക്കിങ്ങും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന തിരക്കും ജനസാന്ദ്രമായ ഒരു പ്രദേശത് കൂടി കടന്നു പോകുന്ന ഒരു റോഡില്‍ എത്ര മാത്രം ആയിരിക്കും. ഇത്തരം ട്രാഫിക്‌ ബ്ലോക്കുകള്‍ ഉഴിവക്കുന്നതിനായി അധിവാഗ  പാതയോട് ചേര്‍ന്ന് ഒരു അപ്രോച് റോഡ്‌ നിര്‍മിക്കുകയും നിശ്ചിത ദൂരത്തില്‍ മാത്രം അതിവേഗ  പാതയിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്താല്‍ പ്രാദേശിക മായ തിരക്കുകള്‍ അനുഭവപെടാതെ ദേശീയ പാതയിലൂടെ ദീര്‍ഘദൂര യാത്രക്കാരന് കടന്നു പോകാം ഇത്തരത്തില്‍ ദീര്‍ഗവീക്ഷ്നത്തില്‍ ആകണം ദേശിയ പാതകളുടെ നിര്‍മാണം എങ്കില്‍ മാത്രമേ ഭാവിയില്‍ ഉപയോക പ്രദം ആയി നില്‍ക്കു സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മിക്കുന്ന സദരന്‍ റോഡുകളെ അപേക്ഷിച് ദീര്‍ഘ ദൂര റോഡുകളുടെ ഗതാഗത ആവശ്യങ്ങള്‍ വളരെ വലുതാണ്
ഇത്തരത്തില്‍ റോഡുകളുടെ നിര്‍മാണത്തില്‍ അഴിമതി ഉണ്ടാവുക സ്വാഭാവികം മാത്രമാണ്, ഇതൊരു വികസനത്തിനും ഗുന്ബോഗ്താക്കള്‍ എന്നപോലെ ഇരകളും കാണും ഇക്കാര്യത്തില്‍ ഇരകള്‍ വരെ ഗുനബോക്താക്കള്‍ ആണ് എന്നത് വസ്തുതയാണ് സര്‍ക്കാര്‍ തക്കതായ നഷ്ട്ടപരിഹാരം നല്‍കി മുന്പോട്റ്റ് പോകുമെന്ന് തനെ ഞാന്‍ പ്രത്യാശിക്കുന്നു

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

സന്താന സൌഭാഗ്യം

          സന്താനം ഒരു സൌഭാഗ്യം  ആണ്, ഒരു പക്ഷെ എനിക്ക് ഒരു കുഞ്ഞുണ്ടാകുന്നത് വരെ അവന്‍ എനോട് ഇത്ര അടുത്ത് ഇടപഴകുന്നത് വരെ ഞാന്‍ ഇതേ കുറിച് ഇത്ര മാത്രം ബോധവാന്‍ ആയിരുനില്ല, ഞാന്‍ ഒരു വലിയ കുടുംബത്തിലെ അങ്കമാണ് അതുകൊണ്ട് ചെറുപ്പം മുതല്‍ കുട്ടികളെ താലോലിച്ചും ശാസിച്ചും അടുത്ത് ഇടപഴകാന്‍ എനിക്ക് കഴിഞ്ഞിടുണ്ട് എന്നിട്ട പോലും അതൊരു  വലിയ ഭാഗ്യം ആയി എനിക്ക് തോനിയിരുന്നില്ല ചിലപോലെങ്കിലും എന്നെ ശല്യപെടുതുന്നതായും  തോന്നിയിട്ടുണ്ട്‌, എന്നാല്‍ ഇന്ന ആകെ മാറിയിരിക്കുന്നു അവനെ കുറിച് ഓര്‍ക്കാത്ത നിമിഷിങ്ങള്‍ ഇല്ല, ഓഫീസില്‍ നിന്ന് തിരിച്ച വീട്ടില്‍ എത്തുന്നത് വരെ എനിക്ക് ഒരു നൊമ്പരം ആണ്, തിരിച്ച വീട്ടില്‍ എത്തിയാല്‍ അവനെ കെട്ടിപുണരണം എന്റെ മാറില്‍ ചേര്‍ത് കിടത്തണം, അവന്റെ കുസ്രിതി പ്രായം ഇത്തരം കാര്യങ്ങള്‍ ഒന്നും അനുവദിച് തരുന്നതല്ല എന്നിരിക്കലും ഞാന്‍ ഇതിനായി ശ്രമിച്കൊണ്ടേയിരിക്കും, എന്റെ സഹോദരങ്ങള്‍ അവരുടെ കുഞ്ഞുങ്ങളെ ദാരാളം വാത്സല്യം ചൊരിയുന്നത് കാണുമ്പോള്‍ ഞാന്‍ "പുന്നാരിച് പുന്നാരിച് വഷളാകും" എന്ന് ശകാരിക്കാര്‍ ഉണ്ടായിരുന്നു അവര്‍ അന്ന് പിരുപിരുക്കും "നിനക്ക് ഒന്നആകട്ടെ  അപ്പോള്‍ കാണാം" " ഹും കാണാം എന്തായാലും ഇഹനെ ഉണ്ടാകില്ല"എന്റെ മറുപടി ഗൌരവം നിറഞ്ഞത് ആയിരുന്നു ഞാന്‍ തോറ്റു തോപ്പിയിട്ടിരിക്കുന്നു ഇപ്പോള്‍ ഞാന്‍ ആണ് ഏറ്റവും വലിയ വഷളന്‍.ഇന്നവര്‍ കരുതുമായിരിക്കും കാക്കക് തന്‍ കുഞ്ഞു പോന്ക്കുഞ്ഞു.
                                          പുത്രാ വാത്സല്യം സ്വര്തതയാണോ?ഞാന്‍ ഏറ്റവും ഗാദമായ സ്നേഹം അനുഭവിച്ചത് എന്റെ മാതാവില്‍ നിന്നാണ് ഇന്നും വിദൂരതയില്‍ ആണെങ്കിലും ഞാന്‍ അത് അനുഭവിച് അറിയുന്നു, സ്വര്തതയാണോ ഇത്തരം ഗാദമായ ബന്തങ്ങള്‍ക്ക് പുറകില്‍?നമ്മുക്കകിലെ നിസ്വര്തമായ് സ്നേഹിക്കാന്‍, എനിക്ക് എന്റെ മാതാവിന്റെ സ്നേഹത്തില്‍ നിന്ന് സ്വാര്‍ത്ഥത തിരിച്ചരിയനായിരുന്നില്ല  ഒരുപക്ഷെ എത്ര മാത്രം സ്വാര്‍ത്ഥത നിറഞ്ഞതാണ്‌ എങ്കിലും അത് എനിക്ക് തിരിച്ചറിയാനാകാത്ത വിധം എന്നെ സ്നേഹിക്കാന്‍ ആയി എന്നത് മാതാവിന്റെ ശ്രേഷ്ടത ആയി ഞാന്‍ കണക്കാകുന്നു ഇവിടെ ആണ് എന്നെ  വ്യാകുല പെടുത്തുന്നത് എനിക്ക് ഇത്തരത്തില്‍ എന്റെ പുത്രനെ സ്നേഹിക്കനകുമോ?എല്ലാ ബന്ദങ്ങളെയും സ്വാര്‍ത്ഥത  ഒരു ചങ്ങല കണക്കെ ഒരര്‍ത്ഥത്തില്‍ അലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍  ബന്തിപ്പിക്കുന്നു  എന്ന വാദത്തെ തള്ളികളയാതെ സ്വാര്‍ത്ഥതയെ സ്നേഹത്തിന്റെ കയത്തില്‍ മുക്കി എന്നിക്ക് സ്നേഹികാനായിലെങ്കില്‍ ഞാന്‍ പരാചിതനാകും ഈ പരാചയ ഭീതി എന്നെ വല്ലാതെ അലട്ടുന്നു,  കുറച്ച കാലം അറബികളോടെ അടുത്ത് ഇടപഴുകിയപ്പോള്‍ ഇനിക്ക് മിനിമം നാലോ അതില്‍ അധികമോ കുഞ്ഞുങ്ങള്‍ എന്നവീക്ഷണം ഞാന്‍ വച്ചുപുലര്തുകയും സന്താന നിയന്ത്രണം ഒഴിവാക്കാനും കരുതി  ഇക്കാര്യം ഞാന്‍ ഭാര്യോടെ സൂചിപ്പിക്കുകയും  ചെയ്തിരുന്നു. വീടിനുള്ളിലും പുറത്തും ഓടി നടക്കുന്നത് ഞാന്‍ ഈ ഇടക്ക് സ്വപ്‌നം കാണുകയും ചെയ്തു,എന്നാല്‍ ആദ്യത്തെ പ്രസവത്തോടെ ആശുപത്രിക്കാരുടെ കര്‍ശന നിര്‍ദേശവും കുഞ്ഞുകള്‍ക്കിടയില്‍ മൂനുവര്ഷത്തില്‍ അധികം വേണ്ട ധൈര്‍ഗ്യവും അവളെ ഒരല്‍പം തളര്‍ത്തി നാം രണ്ടു നമ്മുക്ക്  രണ്ടു എന്ന വാദത്തില്‍ എത്തിച്ചേര്‍ന്നു, ഇന്ന് എന്നെ ചിന്ത കുഴപ്പത്തില്‍ ആക്കുന്നത് ഇന്നത്തെ സാമൂഹിക ചുറ്റപാടില്‍ എത്ര കുഞ്ഞുങ്ങള്‍ ആകാം?  ഈ സൌഭാഗ്യം  നിയന്ത്രണ വിധേയം അക്കെണ്ടാതുണ്ടോ?                     
                                                                            സന്താന  സൌഭാഗ്യം