ഒരു ഗള്‍ഫ് ട്രാഫിക് വാരം കൂടി കഴിഞ്ഞു
സ്വദേശികള്‍ കൂടുതല്‍ സിഗ്നലുകള്‍ കട്ട് ചെയ്തും ഒറ്റ ചക്രത്തില്‍ പായിപിച്ചും വട്ടം കറക്കിയും കൂടുതല്‍ വേഗത്തില്‍ കടന്നു പോകാനകതപോളൊക്കെ ഗ്ലാസ് താഴ്ത്തി വിദേശിയുടെ മുഖത് തുപ്പുകയും നടുവിരല്‍ മടക്കി ആങ്ങ്യഭാഷയില്‍ തെറിവിളിച്ചും ആഘോഷിച്ചു
റോഡുകള്‍ക്ക് കുറുക്കെ ഭീമന് ഇലക്ട്രോണിക് ബോര്‍ഡില്‍ ഇക്കഴിഞ്ഞ ഒരാഴ്ചയും ഇടതടവില്ലാതെ
മിന്നികൊണ്ടിരിന്നു നമ്മുക്കൊരുമിച് അപകടങ്ങള്‍ കുറയ്ക്കാം എന്ന്. വലിയ അപകടങ്ങള്‍ ആണ് കഴിഞ്ഞ ഒരാഴ്ച അനുഭവിച്ചത് അവസാന ജോലിത്തിരക്കും കഴിഞ്ഞു തല ചായ്ക്കാന്‍ എത്തുന്ന കുറഞ്ഞ വേദനതിനു ജോലിചെയ്യുന്നവര്‍ക്ക് ആക്കെ ഫ്ലാറ്റിലെ സൗകര്യം ഒരുകിടക്ക അതും രണ്ടാം നിലയിലോ മൂനന്നിലയിലോ ആണ് ഇതിനിടയില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ കിലോമീറ്റര്‍ അകലെ സ്കൂള്‍ പര്കിങ്ങിലോ മൈതനതോ പാര്‍ക്ക് ചെയ്താല്‍ പാതിരാത്രി വണ്ടി കേട്ടിവളിച്ച്കൊണ്ടുപോയി ഭീമമായ പിഴ ചുമത്തുകയും
വാഹനം തിരിച്ച്കിട്ടുന്നതിള്ക്കായി വാസ്തക്കര്ക്ക് ഒന്നോ രണ്ടോ മാസത്തെ ശമ്പളം കൂടി കൊടോക്കേണ്ടി വരുന്നതു എത്ര കഷ്ട്ടം ആണ്
വാഹനസൗകര്യം ഇല്ലാത്ത മറ്റു സഹ പ്രവര്‍ത്തകരെ കൂടി ജോലിക്ക് പോകാന്‍ കൂടെ വാഹനത്തില്‍ കയറ്റിയാല്‍ വാഹനം പിടിച്ചെടുത്
നടുറോഡില്‍ ഇറക്കി വിടുക നിസ്സാരമായ കാരണഗല്‍ കാണിച്ച ലൈസന്‍സ് താല്കാലികമായി റദ്ദു ചെയ്യുക മുതലായ
കലാപരിപാടികളില്‍ വിദേശികളെ പങ്കെടുപ്പിച് വരഘോഷങ്ങള് കേമം ആക്കാനും കഴിഞ്ഞു ഇനി ആരോഗ്യവാരവും കൂടിക്കഴിഞ്ഞാല്‍ ചെറുകിട കച്ചവടം നടത്തുന്ന ബാക്കാലകളും ഹോട്ടല്കളും കഷ്ടത്തിലാകും ഇത്തരം വരഘോശങ്ങളെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയാത്തിടത്തോളം നമ്മുക്ക് അപകടങ്ങള്‍ കൂടുകയേ ഒള്ളു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ