2010 ഡിസംബർ 24, വെള്ളിയാഴ്‌ച

ജീസസ്

ഇന്ന് നാം കാണുന്ന ജീസസ് വിഷാദനും,ദുഖിതനും  ആണ് ഇങ്ങനെ ആയിരിക്കാന്‍ തരമില്ല ഇത് നമ്മള്‍ മേനെഞ്ഞെടുത്തതാകണം  നമ്മുടെ ധാരണ അനുസരിച് ഇശ്വരനിലെക്കുള്ള പാത ദുരിതവും ദുഖവും നിറഞ്ഞതനെന്നുള്ള മുന്‍വിധികല്‍ക്കനുസരിച്  പൂര്‍ണമായ ആനന്തതോടുകൂടിയെ ഇശ്വരനിലെക്ക് അടുക്കാന്‍ ആകു. ഇശ്വരനെ പ്രാപിച്ചവര്‍ എല്ലാം  ആനന്തത്തില്‍  ആറടിയിരിക്കണം, നമ്മുക്ക് നിരവധി  ബോധി സത്വന്‍മാര്‍ ഉണ്ട് ചിലര്‍ പൂര്‍ണമായും ആശകളെ വെടിഞ്ഞു നിരവാണ പ്രാപിച്ചവര്‍ മറ്റുചിലര്‍ പ്രേമത്തലും  കാരുണ്യത്താലും   ആസക്തികള്‍ വെടിഞ്ഞു ഉയെര്‍ത്ത്എഴുനേറ്റവര   ചിലര്‍ ശക്തമായ  ഇച്ചശക്തിയിലൂടെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ബോധിസത്വന്റെ  പരമലക്ഷ്യം പ്രാപിച്ചവര്‍ എല്ലാവരും ആനന്തപൂര്ണം ആയിരിക്കണം  അത്തരം മന്സുകല്‍ക്കെ ഇത് സാധ്യമാകു എന്ന് ഞാന്‍ കരുതുന്നു ഏറ്റവും  മഹനീയമായ വഴി ഏത് എന്ന് ഇപ്പോള്‍ ഇവര്‍ തമ്മില്‍ പറയുന്നുണ്ടാകും എല്ലാം അവനിലേക്ക്  അലെങ്കില്‍ അവന്‍ നമ്മിലേക്ക് അട്ടഹസിക്കുന്ന സഫീരുല്ലഖനെ പോലെ ഒരു ജീസസ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ