2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

ജോസ് അല്പം തിരക്കില്‍ തന്നെ ആണ്‌, മാസാവസാനം ആയത കൊണ്ട് എല്ലാ ജോലിക്കാരുടെയും സലെറി റിപ്പോര്‍ട്ട്‌ മേലേക്ക് അയക്കണം. അതിനിടയില്‍ പലതവണ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് മേലധികാരികള്‍ ആരും എല്ലാ, എല്ലാവര്ക്കും തരാം തിരിച്ച ബെല്‍ ആണ് നാട്ടില്‍ നിന്ന് ഭാര്യ മിസ്സ്‌കാള്‍ അടിക്കല്‍ ആണ് പതിവ്, ഇത് ഫുള്‍ റിംഗ് ആണ് തിരകിനിടയിലും എത്തിവലിഞ്ഞു ഫോണ്‍ എടുത്തു മറു പുറത്ത് അവള്‍ തന്നെ കുശലനെഷ്ണവും കുച്ചുവര്തമാനവും ഇല്ലാതെ തനെ അവള്‍ നേരെ കാര്യത്തിലേക്ക് കിടന്നു പുറമേ നിന്ന് ഭക്ഷണം ഒന്നും വാങ്ങി കഴിക്കേണ്ട എല്ലാത്തിലും കലെസ്ട്രോലും മായവും ആണ് റൂമിലെ പരിപ്പും സാമ്പാറും മതി  അര്യോഗ്യം നോകണം .;എന്ത് പറ്റി പെട്ടെന്ന് നിനക്ക് ഇഹനെ തോന്നാന്‍ എന്നാ ജോസിന്റെ ചോത്യതിനെ പാതി എന്നാ പോലെ മറുപടി നല്‍കി ഞാന്‍ ഏഷ്യാനെറ്ല്‍ വാര്‍ത്ത‍ കണ്ടു........ പെട്ടെന്ന് ഫോണ്‍ കട്ടായി പൈസ തീര്‍ന്നു കാണും  ഭാര്യയുടെ തന്റെ അര്യോഗ്യത്തെ പറ്റിയുള്ള വേവലാതിയില്‍ പരം സന്തോഷിക്കാന്‍ എന്ത് വേണം ഫയലുകള്‍ വേഗം മോനിട്ടരിന്റെ മൂലയിലേക്ക് ഒതുക്കി ഏഷ്യാനെറ്റ്‌ ഓണ്‍ലൈന്‍ ബ്രൌസ് ചെയ്തു
പരസ്യതിനോടുവില്‍ സുന്ദരി വാര്‍ത്ത‍ വയ്ച്ചു തുടങ്ങി  .....ഗള്‍ഫില്‍ ഭക്ഷണ സാതനങ്ങല്ക് വില ഇരട്ടിയായി വര്‍ധിച്ചു
ചിക്കന്‍ ... മട്ടണ്‍ ...... ഇങനെ പോകുന്നു വില വിവരണം പാതി മനസോടെ അവന്‍ എല്ലാം ഷട്ട് ഡൌണ്‍  ചെയ്തു ഒരു നമ്പറിലേക് വിളിച്ചു മറുപുറം സുന്ദരവും ശാന്തവുമായ തരുണീമണി ശബ്ദം .. അതെ കാണാം ......എവെനിംഗ് ഫൈവ് ഓ ക്ലോക്ക് .... i will be  there at closed to your dream place

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ